---
title: "പന്ന്യന്നൂർ പഞ്ചായത്തിൽ ശക്തമായ മത്സരത്തിനൊരുങ്ങി യുഡിഎഫ്"
english_title: "UDF prepares for a strong contest in Pannyannur Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327358/UDF prepares for a strong contest in Pannyannur Panchayat"
published_at: "2025-11-22T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921d4458ff3d_1000989831.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിൽ ശക്തമായ മത്സരത്തിനൊരുങ്ങി യുഡിഎഫ്

> **Lead Summary:** പന്ന്യന്നൂർ പഞ്ചായത്തിൽ ശക്തമായ മത്സരത്തിനൊരുങ്ങി യുഡിഎഫ്

## Article Content

പന്ന്യന്നൂർ പഞ്ചായത്തിൽ ശക്തമായ മത്സരത്തിനൊരുങ്ങി യുഡിഎഫ്

വാർഡ് 1. മുഹമ്മദ് റഫീഖ് പാറയിൽ

2.നസീറ വി പി,

3.എം കെ സുമതി, 4. സി എച്ച് ഗീത ടീച്ചർ,

5 റുക്സ അലി,

6. വലിയ പറമ്പത്ത് മോഹനൻ മാസ്റ്റർ

8. ലത്തീഫ് സഫ

9. കെ പി ഭാര്ഗവൻ മാസ്റ്റർ,

10.ബിന്ദു പ്രമോദ്,

11. പിസി ആശാലത,

12. പച്ചോള്‍ ദിനേശൻ മാസ്റ്റർ,

13. കെ പി പ്രഭാകരൻ

14. അനിവ ദയാനന്ദ്

15. സരോജിനി

16. പവിത്രൻ കുനിയിൽ എന്നിവരാണ് പന്ന്യന്നൂർ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥികൾ.

പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ

ചമ്പാട് ഡിവിഷൻ എംപി ദിൽജിത്ത്, അരയാക്കൂൽ ഡിവിഷൻ എ. ഗീത,

പന്ന്യന്നൂർ ഡിവിഷൻ വി പി ഉസ്മാൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327358/UDF prepares for a strong contest in Pannyannur Panchayat)